മട്ടന്നൂര്‍: പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജില്‍ ജേണലിസം, ഹിസ്റ്ററി, ഇക്കണോമിക്‌സ്, മലയാളം, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കൊമേഴ്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസറ്റര്‍ചെയ്ത ഉദ്യോഗാര്‍ഥികള്‍ 28-ന് ഉച്ചയ്ക്ക് 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.