കണ്ണൂർ: ഘോഷയാത്രയോടെ സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം  സമാപിച്ചു.
 സമാപന സമ്മേളനം പി.കെ.ശ്രീമതി  എം.പി ഉദ്ഘാടനം ചെയ്തു.  
മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന മാരത്തൺ വിജയികൾക്ക് കെ.കെ.രാഗേഷ് എം.പി സമ്മാനങ്ങൾ നല്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡ
ന്റ്‌ കെ.വി.സുമേഷ്, വൈസ്
പ്രസിഡന്റ്‌ പി.പി.ദിവ്യ, കെ.പി.ജയബാലൻ, വെള്ളോറ രാജൻ,   കെ.പി. അബ്ദുൽ ഖാദർ,   ഇ.കെ. പത്മ
നാഭൻ എന്നിവർ സംസാ
രിച്ചു.
തുടർന്ന് രതീഷ് കുമാർ പല്ലവി സംഗീതപരിപാടി അവതരിപ്പിച്ചു.