ഇന്നത്തെ പരിപാടി

അതിയടം പുതിയകാവ് ക്ഷേത്രം: പുലർച്ചെ ധർമദൈവം. കുറത്തിയമ്മ 7.00, ബാലി. 8.00, വിഷ്ണുമൂർത്തി. 10.00, വടക്കത്തി ഭഗവതിയുടെ പുറപ്പാട്. 12.00. ആറാടിക്കൽ ചടങ്ങ്. 6.30

കുഞ്ഞിമംഗലം പാലങ്ങാട് ഒതയോത്ത് തറവാട്: നാഗപ്രതിഷ്ഠാദിനം നവക-കലശ പൂജകൾ. 10.00, കുടുംബസംഗമം. 2.00

ആലപ്പടമ്പ് ശ്രീദേവിയോട്ട്കാവ് ക്ഷേത്രം: കളിയാട്ടം. ദേവിയോട്ട് ദൈവത്തിന്റെ പുറപ്പാട് രാത്രി .8.30

പുറച്ചേരി ബാലഗോകർണം ശിവക്ഷേത്രം: ഭജന. രാത്രി. 7.00

അറത്തിൽ പുതിയ കൈലാസനാഥ ക്ഷേത്രം: ചുറ്റുവിളക്ക്, നാമജപയജ്ഞം രാത്രി. 7.00

കടന്നപ്പള്ളി പടിഞ്ഞാറെക്കര അയ്യപ്പഭജനമന്ദിരം: കർപ്പൂരദീപം, നാമജപയജ്ഞം. 6.30

പരിയാരം: ഉർസുലിൻ സീനിയർ സെക്കൻഡറി സ്കൂളിൽ മെഗാ എക്സിബിഷൻ ഉദ്ഘാടന സമ്മേളനം. 5.00