കാസർകോടിന്റെ സ്വന്തം യക്ഷഗാനം

കാസര്‍കോടിന്റെ തനത് കലയായ യക്ഷഗാനത്തെ കലോത്സവത്തില്‍ മത്സരമായി ഉള്‍പെടുത്തിയിട്ട്  ഇത്തവണ 25 വര്‍ഷം തികയുന്നു. അതുകൊണ്ട് തന്നെ ഈ മണ്ണില്‍ കലോത്സവം വീണ്ടും എത്തുമ്പോള്‍ യക്ഷഗാനവേദി അത്യന്തം സവിശേഷമാണ്. മറ്റൊരുതവണയും കാണാത്ത തരത്തിലുള്ള തിരക്കാണ് കാസര്‍കോട് കലോത്സവ വേദിയില്‍ അനുഭവപ്പെടുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented