കലോത്സവത്തില്‍ മാറ്റം വരുത്തണമെന്ന് ഡോ. നീന പ്രസാദ്

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഉടച്ചുവാര്‍ക്കണമെന്ന് പ്രശസ്ത നര്‍ത്തകിയും കലോത്സവ ജേതാവുമായ ഡോ. നീന പ്രസാദ്. സമ്മാനത്തിനപ്പുറം നൃത്തം ഉപജീവന മാര്‍ഗമാക്കണമെന്ന ബോദ്ധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാകണമെന്നും അവര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented