തിരുവാതിരകളിയെ ഹൃദയത്തോട് ചേര്‍ത്ത് സുധ ടീച്ചര്‍

പതിനഞ്ച് വര്‍ഷമായി കലോത്സവ വേദികളില്‍ തിരുവാതിരകളിയിലെ പുത്തന്‍ ആശയങ്ങളുമായി സുധ കൂറൂരുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ സുധ ടീച്ചര്‍ തിരുവാതിരകളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഈ രംഗത്ത് നില്‍ക്കുന്നത്. സുധ ടീച്ചര്‍ പരിശീലിപ്പിക്കുന്ന എല്ലാ ടീമുകളും ഉയര്‍ന്ന ഗ്രേഡുമായി മടങ്ങുന്നത് സ്ഥിരം കലോത്സവ കാഴ്ച്ചയാണ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented