ധൈര്യമായിരുന്നോളൂ കലോത്സവ വേദിയില്‍ ഞങ്ങളുണ്ട്

ഏത് കലോത്സവ വേദിയില്‍ പോയാലും കാണാം സ്റ്റേജിന് സമീപത്ത് നിരനിരയായി പാര്‍ക്ക് ചെയ്തിരിക്കുന്ന ആംബുലന്‍സുകള്‍. കലോത്സവ വേദിയിലെന്തിനാണ് ഇത്രയും അധികം ആംബുലന്‍സുകളെന്ന് ആലോചിക്കുന്നതിനിടെ കേള്‍ക്കാം കൂകിവിളിച്ച് പായുന്ന ആംബുലന്‍സിനെ. മത്സരം കഴിഞ്ഞ തളര്‍ന്ന് വീണ കുട്ടികളേയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളാണ് ഇവ. എല്ലാം സൗജന്യ സേവനങ്ങള്‍. കലോത്സവത്തിന്റെ എല്ലാ വേദിക്കരികിലും ഏത് നേരത്ത് വിളി വന്നാലും പോകാന്‍ തയ്യാറായ തരത്തില്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented