കടം വാങ്ങിയ തബലയില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് മുഹമ്മദ് അജ്മല്‍

കലോത്സവ വേദിയില്‍ നമ്മള്‍ പല പ്രതിഭകളേയും പരിചയപ്പെടാറുണ്ട്. അത്തരത്തിലൊരു പ്രതിഭയാണ്. കടം വാങ്ങിയ തബലയുമായി കാഞ്ഞങ്ങാട്ടേക്ക് വണ്ടികയറിയ മുഹമ്മദ് അജ്മല്‍. മിന്നുന്ന പ്രകടനമാണ് അജ്മല്‍ വേദിയില്‍ കാഴ്ചവച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented