കലോത്സവത്തെ ഊട്ടിയ പ്രിയപ്പെട്ട ചേച്ചിമാര്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയ മത്സരാര്‍ഥികളും രക്ഷിതാക്കളും വിദ്യാര്‍ഥികളുമെല്ലാം മറക്കാത്ത ഒരു കൂട്ടം ചേച്ചിമാരുണ്ട് കാഞ്ഞങ്ങാട്. കഴിഞ്ഞ നാലുദിവസമായി കലോത്സവ വേദിയിലെത്തുന്നവരുടെ വിശപ്പടക്കിയ കുടുംബശ്രീ അംഗങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented