കലോത്സവത്തില്‍ സ്റ്റാറായി ഊട്ടുപുര

അറുപതാമത് കേരളസംസ്ഥാന കലോത്സവം പിന്നിടുമ്പോള്‍ ഏവരെയും രുചി കൊണ്ട് കീഴടക്കിയത് ഊട്ടുപുരയാണ്. പഴയിടത്തിന്റെ രുചി പെരുമയും ഫുഡ് കമ്മിറ്റിയുടെ ക്യത്യമായ പ്രവര്‍ത്തനവും കൊണ്ട് ഊട്ടുപുര ഈ കലോത്സവത്തില്‍ മികച്ചമാതൃകയായി

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented