കലോത്സവ നഗരിയിലെ കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍

കാസര്‍കോട്ട് കലോത്സവ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഈ കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍. 28 വേദികളിലായി നാല് ദിവസവും ക്യാമറയും പിടിച്ച് ഒരേ യൂണിഫോമില്‍ ഇവരുണ്ടായിരുന്നു. പത്ര ഫോട്ടോഗ്രാഫര്‍മാരുടെ സമാന ജോലിയുമായി രാവിലെ 10 മണി മുതല്‍ വൈകീട്ട് ആറ് വരെ നീളും ഈ കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ ജോലി. വേദിയിലെ എല്ലാ ഇനങ്ങളും പ്രത്യേക ഷൂട്ടുമെല്ലാം ഇവരുടെ ക്യാമറ കണ്ണില്‍ പതിയും

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented