മാര്‍ഗംകളി കാണാന്‍ ആളുകള്‍ റോഡില്‍;കലോത്സവ നഗരിയില്‍ വന്‍ ജനപങ്കാളിത്തം

റോഡിലിരുന്നും കലോത്സവം ആസ്വദിക്കുന്ന കാസര്‍ഗോട്ടുകാരെ കാണാം. 60-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാര്‍ഗംകളി വേദിയില്‍ കാലുകുത്താന്‍ സ്ഥലമില്ലാതായതോടെയാണ് നിലത്തിരുന്നു റോഡില്‍ മണിക്കൂറുകളോളം കൈകുഞ്ഞുങ്ങളുമായിനിന്നും കാഞ്ഞങ്ങാട്ടുകാര്‍ക്ക് മാര്‍ഗംകളി ആസ്വദിക്കേണ്ടി വന്നത്. ജനലില്‍ തൂങ്ങിനിന്നും മാര്‍ഗംകളി കണ്ടവരും കൂട്ടത്തിലുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented