അറുപതാമത് സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. 28 വേദികളിലായി 239 മത്സര ഇനങ്ങളാണ് അരങ്ങേറുക. 10,000 മത്സരാര്‍ഥികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുക. കലോത്സവ വേദികളില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍.

Content highlights:Kerala State School Youth Festival 2019 Kanjangad Live Blog