കാഞ്ഞങ്ങാട്: അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ജില്ല ആതിഥേയത്വം വഹിക്കും. 

ഇത് നാലാം തവണയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2008ലെ കലോത്സവത്തിനാണ് അവസാനമായി കൊല്ലം ആതിഥേയത്വം വഹിച്ചത്. 

അതിന് മുമ്പ് 1999ലും 1988ലും സ്‌കൂള്‍ കലോത്സവം കൊല്ലത്തിന്റെ മണ്ണില്‍ നടന്നിരുന്നു.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content highlights: 61th School Kalolsavam at Kollam