സ്വന്തം ഗാനവുമായി സംഘനൃത്തത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍

പാലക്കാട് കാണിക്കമാതാ സ്‌കൂളിലെ കുട്ടികള്‍ ഇത്തവണ സംഘ നൃത്തം വേദിയില്‍ അവതരിപ്പിക്കുന്നത് സ്വന്തമായി ആലപിച്ച ഗാനവുമായാണ്. കലോത്സവത്തില്‍ ആദ്യമായാണ് സ്വന്തമായി ആലപിച്ച ഗാനവുമയി മത്സരാര്‍ത്ഥികള്‍ വേദിയില്‍ എത്തുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.