മോണിംഗ് ഷോയില്‍ കലോത്സവ വിശേഷങ്ങളുമായി സ്റ്റീഫന്‍ ദേവസി

കുടമാറ്റത്തിന്റെ അഞ്ചാം ദിനത്തിലെ മാതൃഭൂമി മോണിംഗ് ഷോയില്‍ കലോത്സവ വിശേഷങ്ങള്‍ പങ്കു വച്ച് സ്റ്റീഫന്‍ ദേവസി. മൃദംഗത്തിലും ലളിതഗാനത്തിലും ഒരു പോലെ കഴിവു തെളിയിച്ച കൊച്ചു മിടുക്കന്‍ വൈഷ്ണവാണ് കലോത്സവത്തിന്റെ അഞ്ചാം ദിനത്തില്‍ സ്റ്റാര്‍ ഓഫ് ദ ഡേ പുരസ്‌കാരത്തിന് അര്‍ഹനായത്. വൈഷ്ണവിന് സ്റ്റീഫന്‍ ദേവസി പുരസ്‌കാരം സമ്മാനിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.