ഗുരുനാഥന്റെ വീണയില്‍ ഈണമിട്ട് ശിവാനി

മത്സരാര്‍ത്ഥികള്‍ സ്വന്തം വീണയുമായി വേദികളിലെത്തുമ്പോള്‍ ഗുരുനാഥന്‍ നല്‍കിയ വീണയുമായാണ് ശിവാനിയെന്ന കൊച്ചുമിടുക്കി കലോത്സവവേദിയിലെത്തിയത്. വേദിയില്‍ ഏവരുടെയും കൈയടി നേടിയ ഈ കൊച്ചുമിടുക്കിക്ക് വീണവായനയില്‍ കൂടുതല്‍ അറിവ് നേടണമെന്നാണ് സ്വപ്നം. ഒപ്പം കലോത്സവവേദികളില്‍ എന്നും കൂട്ടു വന്നിരുന്ന അച്ഛന്‍ അസുഖം മാറി ഒരിക്കല്‍ കൂടി കലോത്സവത്തിന് കൂടെ വരണമെന്നതും ശിവാനിയുടെ ആഗ്രഹമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.