എല്ലാം സിനിമാ സ്‌റ്റൈല്‍; വേഷമഴിച്ച് നേരെ ഓടിയത് നായികയാവാന്‍

ആറ് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം വേദിയിലെ നിറ സാന്നിധ്യമായിരുന്ന നിഹാരിക കലോത്സവത്തില്‍ നിന്ന് നേരെ കാലെടുത്ത് വെയ്ക്കുന്നത് സിനിമയിലേക്കാണ്. വിനയന്‍ കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ നായികവേഷമാണ് നിഹാരികയെ തേടിയെത്തിയിരിക്കുന്നത്...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.