സാമൂഹ്യ തിന്മകളോട് കലഹിച്ച് മൂകാഭിനയം

സമകാലീന സാമൂഹിക സാഹചര്യങ്ങളോടുള്ള കലയുടെ പ്രതിരോധമായി മാറി കലോത്സവത്തിലെ മൂകാഭിനയ വേദി. പൊട്ടന്‍ തെയ്യത്തിന്റെ ഇതിവൃത്തവുമായെത്തിയ കുട്ടികളാണ് രാജ്യത്തെ ദളിത് പീഡനത്തിനെതിരെ കലഹിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.