മദനവരയില്‍ വിരിഞ്ഞ മേള

വാക്കല്ല. വരയാണ് മദനന്‍. രേഖകളില്‍ ഒന്നല്ല, ഒരുപാട് ലോകങ്ങള്‍ പന:സൃഷ്ടിച്ചയാളാണ്. മദനന്റെ വരകളില്‍ പുനര്‍ജനിക്കാത്ത നാടും നഗരവുമില്ല ജനക്കൂട്ടവുമില്ല കേരളത്തില്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവം വരകളില്‍ പകര്‍ത്താന്‍ ഇക്കുറിയും എത്തിയിരുന്നു മാതൃഭൂമിയുടെ ആര്‍ട് എഡിറ്ററായ മദനന്‍. വിവിധ വേദികളിലിരുന്ന് ആട്ടവും പാട്ടും ആസ്വാദകരെയും പകര്‍ത്തുന്ന മദനന്റെ മറ്റൊരു കലാരൂപമാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.