ഈ എലിപ്പെട്ടിപ്പാട്ടിന് മുന്നിൽ ജിമിക്കി കമ്മലൊക്കെ എന്ത്!

കോഴിയങ്ങനെ കോഴീന്റ്‌സ്‌കൂളില് പോയാല്... സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ നാടകവേദിയില്‍ ഉയര്‍ന്നു കേട്ട ഈ ഗാനം തരംഗമാകുകയാണ്. നാടകം സംവിധാനം ചെയ്ത അധ്യാപകന്‍ ശിവദാസന്‍ പൊയില്‍ക്കാവ് തന്നെയാണ് പാട്ടെഴുതിയതും ഈണമിട്ടതും. ഈ പാട്ടൊന്നു കേട്ടു നോക്കൂ...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.