കുട്ടിപ്പൂരത്തിന് വിടചൊല്ലി തേക്കിന്‍കാട്

കൗമാരവസന്തത്തിന്റെ കലോത്സവപൂരത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ കുട്ടിപ്പൂരത്തിന് ഉപചാരം ചൊല്ലുകയാണ് തേക്കിന്‍ കാട്. ലക്ഷക്കണക്കിന് കലാപ്രേമികളാണ് പൂരനഗരിയില്‍ വന്ന് പോയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.