കണ്ണൂരില്‍ നിന്നുള്ള പ്രതിദിന തീവണ്ടികള്‍

തീവണ്ടി നമ്പര്‍ തീവണ്ടി സമയം
22638 വെസ്റ്റ്‌കോസ്റ്റ് എക്‌സപ്രസ്സ് 00.35
12618 മംഗള ലക്ഷദ്വീപ് 03.05
56650 കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ 05.40
16345 നേത്രാവതി എക്‌സ്പ്രസ്സ് 06.45
16649 പരശുറാം എക്‌സ്പ്രസ്സ് 07.15
16860 ചെന്നൈ എക്‌സ്പ്രസ്സ് 09.10
16605 ഏറനാട് എക്‌സ്പ്രസ്സ് 09.25
56324 മംഗലാപുരം കോയമ്പത്തൂര്‍ 10.50
22609 കോയമ്പത്തൂര്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി 13.40
16306 എറണാകുളം എക്‌സ്പ്രസ്സ് 17.45
56602 കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ 14.45
12602 ചെന്നൈ മെയില്‍ 15.40
16348 ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സ് 17.00
16528 യശ്വന്ത്പുര്‍ - കണ്ണൂര്‍ എക്‌സ്പ്രസ്സ് 18.05
12686 ചെന്നൈ എക്‌സ്പ്രസ്സ് 18.30
16603 മാവേലി എക്‌സ്പ്രസ്സ് 20.15
16630 മലബാര്‍ എക്‌സ്പ്രസ്സ് 21.10
12081 തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി  04.45 (ബുധന്‍, ഞായര്‍ ഇല്ല)
16308 ആലപ്പി-കണ്ണൂര്‍ എക്‌സ്പ്രസ്സ് 05.00 (വ്യാഴം, ശനി ഇല്ല)
16314 എറണാകുളം- കണ്ണൂര്‍ 05.00 (വ്യാഴം, ശനി മാത്രം)

 

കണ്ണൂരില്‍ സ്റ്റോപ്പുള്ള പ്രതിവാര തീവണ്ടികള്‍

തീവണ്ടി നമ്പര്‍  തീവണ്ടി സമയം
12218 കേരള സംപ്രകാന്തി എക്‌സ്പ്രസ്സ് 04.20 (വെള്ളി, ഞായര്‍)
12201 ലോക്മാന്യതിലക് - കൊച്ചുവേളി ഗരീബ്‌രഥ് 10.15 (ചൊവ്വ, ശനി)
19578 ഹാപ്പ എക്‌സ്പ്രസ്സ് 08.15 (തിങ്കള്‍, ഞായര്‍)
22113 ലോക്മാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് 10.15 (ബുധന്‍, ഞായര്‍)
22150 പൂണെ-എറണാകുളം സൂപ്പര്‍ഫാസ്റ്റ് 13.20 (തിങ്കള്‍, വ്യാഴം)
16337 ഓഖ- എറണാകുളം എക്‌സ്പ്രസ്സ് 16.00 (ചൊവ്വ, ഞായര്‍)
12432 തിരുവനന്തപുരം രാജ്യധാനി 19.55 തിങ്കള്‍, ബുധന്‍, വ്യാഴം
17605 മംഗലാപുരം-കച്ചേഗുഡ എക്‌സ്പ്രസ്സ് ബുധന്‍,ഞായര്‍
11097 പൂര്‍ണ എക്‌സ്പ്രസ്സ് 01.40 (തിങ്കള്‍)
10215 മഡ്ഗാവ് എറണാകുളം 05.10 (തിങ്കള്‍)
19260 ഭാവ്‌നഗര്‍-കൊച്ചുവേളി 16.00 (തിങ്കള്‍)
16687 നവയുഗ് എക്‌സ്പ്രസ്സ് 18.55 (തിങ്കള്‍)
16566 യശ്വന്ത്പുര്‍-മംഗലാപുരം 22.10 (തിങ്കള്‍)
12484 അമൃത്സര്‍ - കൊച്ചുവേളി 05.10 - ചൊവ്വാഴ്ച്ച
22654 നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് 03.25 - ബുധന്‍
22660 ഡെറാഡൂണ്‍ - കൊച്ചുവേളി 05.10 - ബുധനാഴ്ച്ച
19332 ഇന്‍ഡോര്‍ - കൊച്ചുവേളി 08.15 (വ്യാഴം)
16311 ബിക്കാനീര്‍ എക്‌സ്പ്രസ്സ് 15.55 (വ്യാഴം)
16333 വേരവല്‍ - തിരുവനന്തപുരം 16.00 (വെള്ളി)
16856 പുതുച്ചേരി എക്‌സ്പ്രസ്സ് 18.55 (വെള്ളി)
22475 ബിക്കാനീര്‍-കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് 21.20 (വെള്ളി)
19262 കൊച്ചുവേളി എക്‌സ്പ്രസ്സ് 05.10 (ശനി)
22629 ദാദര്‍ എക്‌സപ്രസ്സ് 14.15 (ശനി)
16335 ഗാന്ധിധാം - നാഗര്‍കോവില്‍ 16.00 (ശനി)
12978 മരുസാഗര്‍ എക്‌സ്പ്രസ്സ് 21.20 (ശനി)
22852 വിവേക് എക്‌സ്പ്രസ്സ് 01.10 (ഞായര്‍ )
2656 നിസാമുദ്ദീന്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് 03.25 (ഞായര്‍)
22634 നിസാമുദ്ദീന്‍-തിരുവനന്തപുരം 16.40 (ഞായര്‍)
16858 പുതുച്ചേരി എക്‌സ്പ്രസ്സ് 18.55 (ഞായര്‍)

 

ബസ് സമയം

 റൂട്ട് (ബസ്‌ )   സമയം 
 മൂകാംബിക-കൊട്ടാരക്കര (സൂപ്പര്‍ എക്‌സ്പ്രസ്സ്)   04.20 
 കുടിയാന്‍മല - റാന്നി (ഫാസ്റ്റ് പാസഞ്ചര്‍)   05.50 
 കണ്ണൂര്‍ - തൃശ്ശൂര്‍ (ഫാസ്റ്റ് പാസഞ്ചര്‍)   06.30 
 കണ്ണൂര്‍- തിരുവനന്തപുരം (സൂപ്പര്‍ഫാസ്റ്റ്)   07.00 
 കാസര്‍ഗോഡ് - തൃശ്ശൂര്‍ (ഫാസ്റ്റ് പാസഞ്ചര്‍)   07.10 
 മണക്കടവ്- പൊന്‍കുന്നം (ഫാസ്റ്റ് പാസഞ്ചര്‍)   07.40 
 കൊന്നക്കാട് - പാല (ഫാസ്റ്റ് പാസഞ്ചര്‍)   08.00 
 കണ്ണൂര്‍ - തൃശ്ശൂര്‍ (ഫാസ്റ്റ് പാസഞ്ചര്‍)   11.30 
 കണ്ണൂര്‍- പാല (ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍)   14.45 
 കണ്ണൂര്‍ - തൃശ്ശൂര്‍ (ഫാസ്റ്റ് പാസഞ്ചര്‍)   15.00 
 കണ്ണൂര്‍- തിരുവനന്തപുരം (സൂപ്പര്‍ഫാസ്റ്റ്)   16.00 
 കണ്ണൂര്‍- തിരുവനന്തപുരം (ഡീലക്‌സ്)   17.30 
 ചെറുപുഴ -നെടുങ്കണ്ടം (സൂപ്പര്‍ഫാസ്റ്റ്)   17.30 
 ഉദയഗിരി - അടൂര്‍ (സൂപ്പര്‍ഫാസ്റ്റ്)   18.00 
 വാണിയംപാറ- നെടുങ്കണ്ടം (ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍)   18.40 
 കണ്ണൂര്‍ - തിരുവനന്തപുരം (ഗരുഡ മഹാരാജ സ്‌കാനിയ)   19.15 
 കാസര്‍ഗോഡ് - കോട്ടയം (സൂപ്പര്‍ഫാസ്റ്റ്)   19.40 
 മൂകാംബിക- തിരുവനന്തപുരം (ഗരുഡ മഹാരാജ സ്‌കാനിയ)   20.00 
 കൊന്നക്കാട് - കുമിളി (സൂപ്പര്‍ഫാസ്റ്റ്)   20.10 
 കൊന്നക്കാട് - കോട്ടയം (സൂപ്പര്‍ഫാസ്റ്റ്)   20.30 
 പാണത്തൂര്‍ - കോട്ടയം (സൂപ്പര്‍ഫാസ്റ്റ്)   21.00 
 മണിപ്പാല്‍ - തിരുവനന്തപുരം (ഗരുഡ മഹാരാജ സ്‌കാനിയ)   21.00 
 മംഗലാപുരം - തിരുവനന്തപുരം(ഗരുഡ മഹാരാജ സ്‌കാനിയ)   22.00 
 മംഗലാപുരം - എറണാകുളം (സൂപ്പര്‍എക്‌സ്പ്രസ്സ്)   22.40