സംസ്ഥാന സ്കൂള്‍ കലോത്സവവേദികളില്‍ നിന്നും നിങ്ങള്‍ക്കും സെല്‍ഫികളെടുത്ത് സമ്മാനങ്ങള്‍ നേടാം. കലോത്സവവുമായി ബന്ധപ്പെട്ട സെല്‍ഫികള്‍ മാത്രമേ പരിഗണിക്കുകയുള്ളു. സെല്‍ഫികള്‍ക്കൊപ്പം പേരും വിലാസവും ഇല്ലാത്തവ പരിഗണിക്കുകയില്ല.
സെല്‍ഫികള്‍ വാട്സ് ആപ്പായോ (വാട്സ്ആപ്പ് നമ്പര്‍ 94460-87655 ) #kalolsavam2016 എന്ന ഹാഷ് ടാഗോടുകൂടി നിങ്ങളുടെ ഫേസ് ബുക്ക് , ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലോ പോസ്റ്റ് ചെയ്യാം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റു ചെയ്യുന്നവയ്ക്കൊപ്പം പേരും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാണ്. അവയില്ലാത്തവയും പരിഗണിക്കുകയില്ല.
തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സെല്ഫികള്ക്ക് ദിവസവും സമ്മാനങ്ങള്‍ ലഭിക്കും.
Terms and conditions for the contest :-
- Winner of the contest will be decided from the participants by Mathrubhumi Printing and Publishing Company Limited.
- Users need to give credible and authentic information to be eligible for the prize.
- Winner will be notified via the mobile number / email id provided
- We reserve the right to alter, amend, change or modify the content during the campaign. We will make reasonable efforts to notify you promptly of such changes / events sufficiently in advance
- Winner should claim their prize within 10 days from the announcement. If not claimed, another winner will be chosen from the participants through another draw.
- The prize cannot be exchanged for money.
- Final decision regarding the winners will be taken by Mathrubhumi Printing and Publishing Company Limited and it will be binding on all participants.
- taxes, if any, should be borne by the winner
- no employees of MBI and the sposnor's company shall be eligible to participate in the contest
- Any disputes between contestant and the organizer shall be referred to the jurisdiction under Kozhikode only.
- For General Privacy Policy Click here