വേദി ഒന്ന്: ലിയോ തേര്‍ട്ടീന്ത് എച്ച്.എസ്.എസ്. (ഉത്തരാസ്വയംവരം): രാവിലെ ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തം, ഉച്ചയ്ക്ക് 12.30-ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒപ്പന.
വേദി രണ്ട്: ഗവ.മോഡല്‍ ഗേള്‍സ് എച്ച്.എസ്.എസ്.(മയൂരസന്ദേശം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തം, ഉച്ചയ്ക്ക് 12.30ന് ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തം.
വേദി മൂന്ന്: എസ്.ഡി.വി.സെന്റിനറി ഹാള്‍ (കല്യാണസൗഗന്ധികം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, ഉച്ചയ്ക്ക് മൂന്നിന് ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാനം.
വേദി നാല്: ടി.ഡി.എച്ച്.എസ്.എസ്. (നിത്യകന്യക): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത്, ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കേരളനടനം.
വേദി അഞ്ച്: സെയ്ന്റ് ജോസഫ് ഗേള്‍സ് എച്ച്.എസ്.എസ്.ഓഡിറ്റോറിയം(ചിലമ്പൊലി):
രാവിലെ ഒന്‍പതിന് ഹയര്‍സെക്കന്‍ഡറിവിഭാഗം വൃന്ദവാദ്യം, ഉച്ചയ്ക്ക് മൂന്നിന് ഹയര്‍സെക്കന്‍ഡറി വിഭാഗം മാര്‍ഗംകളി.
വേദി ആറ്: ലജ്നത്ത് മുഹമ്മദിയ്യ എച്ച്.എസ്. ഓഡിറ്റോറിയം (ആയിഷ): രാവിലെ ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി, ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി.
വേദി ഏഴ്: ഗവ.മുഹമ്മദന്‍സ് ഗേള്‍സ് എച്ച്.എസ്.എസ്.ഓഡിറ്റോറിയം (അവനവന്‍ കടമ്പ): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം പൂരക്കളി, ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പൂരക്കളി.
വേദി എട്ട്: സെയ്ന്റ് ആന്റണീസ് എച്ച്.എസ്. ഓഡിറ്റോറിയം(പാദമുദ്ര): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കഥകളി സിംഗിള്‍, ഉച്ചയ്ക്ക് രണ്ടിന്  ഹൈസ്‌കൂള്‍ വിഭാഗം കൂടിയാട്ടം.
വേദി ഒന്‍പത്: കാര്‍മല്‍ ഓഡിറ്റോറിയം (അകലെ ആകാശം): രാവിലെ ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട്, ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍ വിഭാഗം വഞ്ചിപ്പാട്ട്.
വേദി 10: വെള്ളാപ്പള്ളി ഒ.എല്‍.എഫ്. എല്‍.പി.എസ്. (കാട്ടുകുതിര): രാവിലെ  ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയം, ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോആക്ട്. വേദി 11: മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ്.എസ്.പൂങ്കാവ് (അശ്വമേധം): രാവിലെ ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകം.
വേദി 12: എച്ച്.എസ്.തിരുവമ്പാടി (സ്യമന്തകം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ദേശഭക്തിഗാനം, ഉച്ചയ്ക്ക് ഒന്നിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ദേശഭക്തിഗാനം.
വേദി 14: ജവാഹര്‍ ബാലഭവന്‍ (കുരുക്ഷേത്രം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ചെണ്ട /തായമ്പക.
വേദി 15: ലിയോ തേര്‍ട്ടീന്ത് എല്‍.പി.എസ്.ഹാള്‍ (ലോല): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി, ഉച്ചയ്ക്ക് 12-ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി.
വേദി 16: കിടങ്ങാംപറമ്പ് എല്‍.പി.എസ്. ഹാള്‍ (ജീവിത നൗക): രാവിലെ ഒന്‍പതിന് ഹയര്‍സെക്കന്‍ഡറി വിഭാഗം കന്നഡ പദ്യംചൊല്ലല്‍, ഉച്ചയ്ക്ക് 12-ന് ഹൈസ്‌കൂള്‍ വിഭാഗം കന്നഡ പദ്യംചൊല്ലല്‍, വൈകീട്ട് മൂന്നിന് ഹൈസ്‌കൂള്‍ വിഭാഗം കന്നഡ പ്രസംഗം.
വേദി 17: കാര്‍മല്‍ സ്‌കൂള്‍ ഹാള്‍ (കാവ്യസ്വരൂപം):  രാവിലെ ഒന്‍പതിന് സംസ്‌കൃതോത്സവം   ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പാഠകം (സം), ഉച്ചയ്ക്ക് ഒന്നിന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പാഠകം (സം), വൈകീട്ട് മൂന്നിന് ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോകം (സം).
വേദി 18: മോഡല്‍ എച്ച്.എസ്.എല്‍.പി.എസ്. (ചെമ്മീന്‍): അറബി സാഹിത്യോത്സവം: രാവിലെ 10-ന് ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണം, 11-ന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ പദ്യംചൊല്ലല്‍, 12.30-ന് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ പദ്യം ചൊല്ലല്‍,  ഉച്ചയ്ക്ക് 1.30-ന് ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനം, വൈകീട്ട് നാലിന് ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗം.  
വേദി 19: ഗവ.മുഹമ്മദന്‍സ് എല്‍.പി.എസ്.ഹാള്‍ (വിശ്വദീപം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയസംഗീതം, ഉച്ചയ്ക്ക് ഒന്നിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാനം.
വേദി 20: ഗവ.യു.പി.എസ്. തിരുവമ്പാടി (ദൈവത്താര്‍): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളി സംഗീതം.
വേദി 21: ഗവ.മുഹമ്മദന്‍സ് ബോയ്സ് എച്ച്. എസ്. ഹാള്‍ (മലയാള ഭാവന): സംസ്‌കൃതോത്സവം രാവിലെ ഒന്‍പതിന്  ഹൈസ്‌കൂള്‍ വിഭാഗം വന്ദേമാതരം, ഉച്ചയ്ക്ക് രണ്ടിന് ഹൈസ്‌കൂള്‍ വിഭാഗം സംഘഗാനം.
വേദി 22: സെയ്ന്റ് ജോസഫ്സ് എല്‍.പി.എസ്.ഓഡിറ്റോറിയം(സര്‍ഗസംഗീതം): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോണോആക്ട്, ഉച്ചയ്ക്ക് 12-ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം  ആണ്‍കുട്ടികളുടെ മോണോആക്ട്.
വേദി 23: സെയ്ന്റ് ജോസഫ്സ് ഗേള്‍സ് എച്ച്.എസ്.എസ്.ഹാള്‍ (നഗരനന്ദിനി): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം പ്രസംഗം (ഉറുദു), ഉച്ചയ്ക്ക് 12-ന്  ഹയര്‍സെക്കന്‍ഡറി വിഭാഗം പ്രസംഗം (ഉറുദു), വൈകീട്ട് മൂന്നിന് ഹയര്‍സെക്കന്‍ഡറി വിഭാഗം പദ്യംചൊല്ലല്‍.   
വേദി 27: എസ്.ഡി.വി.ഗവ.ജെ.ബി.എസ്. (ഭാവന): രാവിലെ ഒന്‍പതിന് ഹയര്‍ സെക്കന്‍ഡറി വിഭാഗം വയലിന്‍ പൗരസ്ത്യം.
വേദി 28: ഗവ.എല്‍.പി.എസ്.കളര്‍കോട് (തരംഗിണി): രാവിലെ ഒന്‍പതിന് ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളം, ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്ഡറി വിഭാഗം  ചെണ്ടമേളം.
വേദി 29: റിക്രിയേഷന്‍ മൈതാനം (ഇതാ ഇവിടെ വരെ): രാവിലെ എട്ടിന് ഹൈസ്‌കൂള്‍ വിഭാഗം ബാന്‍ഡ് മേളം