Representational Image
ദൂരദര്‍ശന്റെ പ്രതാപകാലം നൊസ്റ്റാള്‍ജിയയായി കൊണ്ടുനടക്കാത്ത മലയാളിയില്ല. ഇത്തവണ മികച്ച സീരിയലുകള്‍ക്ക് പുരസ്കാരമില്ലെന്ന് ജൂറി പ്രഖ്യാപിച്ചപ്പോഴും പലരും ദൂരദര്ശന്കാലത്തെ അയവിറക്കി. എന്തുകൊണ്ട് അന്നുണ്ടായിരുന്ന നിലവാരം ഇന്നത്തെ സീരിയലുകള്ക്കില്ലെന്നും ചോദ്യമുയര്‍ന്നു.