നമ്മുടെ ഓരോരുത്തരുടെയും വീടുകള്‍ ചൈനയുടെ കൊച്ചുകൊച്ചു വിപണികളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? വീട്ടിലേക്ക് കയറുമ്പോള്‍കാണുന്ന ചവിട്ടി മുതല്‍ സോഫയിലും കിടക്കയിലും ഭക്ഷണം പാകംചെയ്യുന്ന പാത്രത്തിലും അതിനുപയോഗിക്കുന്ന സാമഗ്രികളിലുംവരെ ചൈനീസ് സാന്നിധ്യമുണ്ട്
അടുക്കള
ചൈനീസ് ക്ലേ പാത്രങ്ങള്‍, ചീനച്ചട്ടി, നോണ്‍സ്റ്റിക് പാത്രങ്ങള്‍, കിച്ചണ്‍ ടൗവല്‍, വെജിറ്റബിള്‍ ഗ്രേറ്റര്‍ ആന്‍ഡ് കട്ടര്‍, കട്ടിങ് ബോര്‍ഡ്, കത്തി, മാനുവല്‍ ജ്യൂസര്‍, എഗ് ബോയിലര്‍, മഗ്, തവി, ചപ്പാത്തി മേക്കര്‍, ബ്രഡ് ടോസ്റ്റര്‍
ഇലക്ട്രോണിക്
ടെലിവിഷന്‍, സ്പീക്കര്‍, ലാപ്ടോപ്പ് അല്ലെങ്കില്‍ പി.സി., ക്ലോക്ക്, മൊബൈല്‍ ഫോണ്‍, ഇയര്‍ഫോണ്‍, ഹെഡ്സെറ്റ്, മൊബൈല്‍ സ്റ്റാന്‍ഡ്, മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍, ബ്ലൂടൂത്ത് സ്പീക്കര്‍, ടേബിള്‍ ലാമ്പ്, പോര്‍ട്ടബിള്‍ ഫാന്‍, പവര്‍ ബാങ്ക്, യു.എസ്.ബി. കേബിള്‍, വെബ് കാം, സ്മാര്‍ട്ട് വാച്ച്, ലാപ്ടോപ്പുകളുടെയും മൊബൈല്‍ ഫോണുകളുടെയും ബാറ്ററി, റിമോട്ട്, ഐപാഡ്, ടാബ്ലെറ്റ്, ഇലക്ട്രിക് കെറ്റില്‍, വാഷിങ് മെഷീന്‍, എ.സി. അനുബന്ധ ഘടകങ്ങള്‍, ഫ്രിഡ്ജ്, മൈക്രേവേവ് ഓവന്‍.
ആക്സസറികള്‍
വാച്ച്, റബ്ബര്‍ ചെരിപ്പ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രിന്റഡ് ടീഷര്‍ട്ട്, ഇലാസ്റ്റിക് ജീന്‍സ് ബട്ടന്‍, ലേഡീസ്-ജെന്റ്‌സ് ബാഗുകള്‍, ഷൂസ്, നെയ്ല്‍ ആര്‍ട്ട് സ്റ്റാമ്പര്‍, കളിപ്പാട്ടങ്ങള്‍, മുടിയിലും കൈയിലും ധരിക്കുന്ന ബാന്‍ഡുകള്‍, ക്ലിപ്പുകള്‍, ഹെയര്‍പിന്‍, കുട്ടികളുടെ ഹെയര്‍ മെറ്റീരിയലുകള്‍, കണ്ണട ഫ്രെയിം, ബേബി ബാത്ത് ടബ്ബ്, കൊതുകിനെ കൊല്ലുന്ന ബാറ്റ്
ചില ചൈനിസ് ആപ്പുകള്‍
- ഷെയര്‍ഇറ്റ്,
- എക്‌സന്റര്‍
- കാംസ്‌കാനര്‍
- യു.സി. ബ്രൗസര്‍
- ടിക്ടോക്, ഹലോ
- ലൈകി
- സൂം
- ക്ലബ് ഫാക്ടറി
- യു-ഡിക്ഷ്ണറി
- പാരലല്‍ സ്‌പേസ്
- വിവ വീഡിയോ എഡിറ്റര്‍
- ബ്യൂട്ടി പ്ലസ്
രാസവളങ്ങള്‍, പ്ലാസ്റ്റിക്, ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍, അലുമിനിയം, ഗ്ലാസ് ബോട്ടിലുകളും മറ്റും, വാള്‍പേപ്പറുകള്‍, ചൈനീസ് നെറ്റ്, പേപ്പര്‍, പേപ്പര്‍ ബോര്‍ഡ്, പുസ്തകങ്ങളുടെ കടലാസ്, പത്രക്കടലാസ്, ടെക്സ്റ്റൈല്‍സ് ഫാബ്രിക്സ്, വസ്ത്രങ്ങള്‍ക്ക് കളര്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍, കുഷ്യന്‍, ചവിട്ടി, മണ്ണ് കിളക്കാനും മാന്താനും മറ്റുമുപയോഗിക്കുന്ന പണിയായുധങ്ങള്‍.
വാഹനം
വാഹനങ്ങളുടെ ഘടകങ്ങള്‍ മിക്കതും ചൈനീസ് നിര്‍മിതമാണ്
Content Highlights:There are Chinese products in our house
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..