ഇന്ത്യന്‍ ഭൂമി എത്രത്തോളം ചൈന പിടിച്ചെടുത്തു? ഇടപെടാതെ സുപ്രീം കോടതി കേസ് തള്ളി | നിയമവേദി


ജി. ഷഹീദ്

പ്രതീകാത്മക ചിത്രം | Photo:AFP

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ എത്രമാത്രം ഇന്ത്യന്‍ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇതറിയാന്‍ അവകാശമുണ്ട്, ഈ ആവശ്യം ഉന്നയിച്ചു നല്‍കിയ ഒരു ഹര്‍ജി സുപ്രീം കോടതി തള്ളി.

ഇതൊക്കെ കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച കാര്യങ്ങളാണ്. കോടതിക്ക് ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് യു.യി. ലളിത് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

'അതിര്‍ത്തിയില്‍ സംഘട്ടനങ്ങള്‍ ഉണ്ടാകാം. നമ്മുടെ അതിര്‍ത്തിയില്‍ ചൈന കടന്നു കയറിയോ? അല്ലെങ്കില്‍ നമ്മള്‍ അങ്ങോട്ട് കയറിയോ? ഇത്തരം കാര്യങ്ങള്‍ കോടതി പരിഹരിക്കേണ്ട വിഷയങ്ങളല്ല.' കോടതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ പറയുന്നത് പലപ്പോാഴും തെറ്റിദ്ധാരണാജനകമാണ്. ജനങ്ങള്‍ക്കു സത്യം എന്തെന്നറിയണം. അതിനാല്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണന്നു ഹര്‍ജിക്കാരന്‍ പറഞ്ഞു.

അതിനാല്‍ സത്യാവസ്ഥ മാത്രം വിശദീകരിക്കണമെന്ന് അഭിജിത് സറാഫ് എന്ന പൊതുതാല്‍പ്പര്യ വ്യവഹാരി ആവശ്യപ്പെട്ടു. 'കോടതിക്ക് ഇതില്‍ ഇടപെടാനേ കഴിയില്ല.' സുപ്രീം കോടതി ആവര്‍ത്തിച്ചു പറഞ്ഞു.

Content Highlights: India China Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented