പീരുമേട് : പൂച്ചയെ വിഴുങ്ങുന്നതിനിടെ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. മുറിഞ്ഞപുഴ ഇലഞ്ഞിക്കൽ വീട്ടിൽ ജോമിന്റെ വീട്ടുവളപ്പിൽനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

തുടർന്ന് പാമ്പിനെ മുറിഞ്ഞപുഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.