പീരുമേട് : പട്ടിക ജാതി വികസന വകുപ്പിന്റെ പീരുമേട്ടിൽ പ്രവൃത്തിക്കുന്ന മോഡേൺ റെസിഡൻഷ്യൽ സ്കൂളിലേക്ക് 2021-22 അധ്യയന വർഷത്തിൽ 5,6,7,8,9 ക്ലാസ്സുകളിലെ ഏതാനും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന പട്ടിക ജാതി/പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ഏഴിന് അഞ്ചുമണിക്ക് മുൻപായി പ്രഥമാധ്യാപകൻ, എം.ആർ.എസ്.പീരുമേട്, കുട്ടിക്കാനം പി.ഒ., 685531 എന്ന വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ നമ്പർ 9846539795,9495221596