നിർമാണ തൊഴിലാളികൾ, അതിഥി തൊഴിലാളികൾ, സ്വയംതൊഴിലിൽ ഏർപ്പെട്ടവർ, വഴിയോരക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, മത്സ്യത്തൊഴിലാളികൾ, ക്ഷീരകർഷകർ, കർഷകർ, കർഷകത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, തടിപ്പണിക്കാർ, ബീഡിത്തൊഴിലാളികൾ, പത്ര ഏജന്റുമാർ, ഓട്ടോ ഡ്രൈവർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ തുടങ്ങിയ കേരള ക്ഷേമനിധിയിൽ അംഗങ്ങളായ ഇ.എസ്.ഐ., ഇ.പി.എഫ്. പരിധിയിൽ വരാത്ത എല്ലാ തൊഴിലാളികൾക്കും പോർട്ടലിൽ രജിസ്റ്റർചെയ്യാം.