. ഇടവെട്ടിച്ചിറ : പദ്‌മാവതി രഘുനാഥ് (കോൺഗ്രസ്), സുജാത ശിവൻനായർ (സി.പി.എം), ഷീല സതീശ് (ബി.ജെ.പി), രാധാ ബിജു (സ്വത.).
. തൊണ്ടിക്കുഴ : ജസീല ലത്തീഫ് (കോൺഗ്രസ്), സുബൈദ അനസ് (സി.പി.എം), ജ്യോതി ബാബു (ബി.ജെ.പി.)
. നടയം : ഗീതാ ചന്ദ്രൻ (കേരള കോൺഗ്രസ്-ജോസഫ്), ഉഷാകുമാരി കെ.കെ. (കേരള കോൺഗ്രസ്-ജോസ് സ്വത.), ബിന്ദു ശ്രീകാന്ത് (ബി.ജെ.പി)
. ഗാന്ധിനഗർ : ലത്തീഫ് മുഹമ്മദ് (കോൺഗ്രസ്), മോളി രാജു (സി.പി.ഐ), ഹരികൃഷ്ണൻ എം.ആർ.മഠത്തിൽ (ബി.ജെ.പി), കുഞ്ഞുമുഹമ്മദ് (സ്വത.)
. ശാസ്താംപാറ : താഹിറ അമീർ (ലീഗ് സ്വത.), നിസ അഷറഫ് (സി.പി.ഐ. സ്വത.), യശോദ ശശികുമാർ (ബി.ജെ.പി)
. മീൻമുട്ടി : ബിൻസി മാർട്ടിൻ (കേരള കോൺഗ്രസ്-ജോസഫ്), മേഴ്‌സി സണ്ണി (കേരള കോൺഗ്രസ്-ജോസ്), ഷൈല വിനോദ് (ബി.ജെ.പി)
. കല്ലാനിക്കൽ : ബേബി തോമസ് കാവാലം (കേരള കോൺഗ്രസ്-ജോസഫ്), ജിമ്മി പോൾ (സി.പി.എം. സ്വത.)
. മലങ്കര : വിൻസി സുനിൽ ആലുങ്കൽ (കോൺഗ്രസ്), സൂസി റോയി പള്ളിപ്പറമ്പിൽ (സി.പി.എം. സ്വത.), ശ്രുതി ഷാജി (ബി.ജെ.പി), എൽസമ്മ (ബ്ലാക്ക് സ്വത.), ബീന (സ്വത.)
. തെക്കുംഭാഗം : കെ.കെ.സുഭാഷ്‌കുമാർ (കോൺഗ്രസ്), സുരേഷ് എൻ.ജി. (സി.പി.എം. സ്വത), ഷാജി പി.ടി. (ബി.ജെ.പി), രാധാകൃഷ്ണൻ (സ്വത.)
. കീരികോട് : മോളി ബിജു ചിങ്ങംതോട്ടിൽ (കേരള കോൺഗ്രസ്-ജോസഫ്), ഷീല ദീപു (സി.പി.എം. സ്വത), ചന്ദ്രിക (എൻ.ഡി.എ. സ്വത.)
. മാർത്തോമ : ഷീജ നൗഷാദ് (ലീഗ്), ഷെഫിൻ ഷാജി (സി.പി.എം)
. ഇടവെട്ടി സൗത്ത് : അഡ്വ.അജ്മൽഖാൻ അസീസ് (കോൺഗ്രസ്), അബ്ദുൽ ഷെരീഫ് (സി.പി.എം)
. ഇടവെട്ടി നോർത്ത് : അസീസ് ഇല്ലിക്കൽ (ലീഗ്), ടി.എം.മുജീബ് (സി.പി.എം).
കഴിഞ്ഞ ഭരണം യു.ഡി.എഫ്.
കോൺഗ്രസ്- 6
കേരള കോൺഗ്രസ് (ജോസഫ്-) 3
മുസ്‌ലിം ലീഗ്- 1
സി.പി.എം.- 4
സി.പി.ഐ.- 1
ഇടവെട്ടി
കഴിഞ്ഞ ഭരണം യു.ഡി.എഫ്.
കോൺഗ്രസ്- 6
കേരള കോൺഗ്രസ് (ജോസഫ്-) 3
മുസ്‌ലിം ലീഗ്- 1
സി.പി.എം.- 4
സി.പി.ഐ.- 1