വണ്ണപ്പുറം : നെൽ കർഷകർക്കുള്ള പയർ വിത്ത് ഉദ്ഘാടനം കൃഷിഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരൻ ചൊവ്വാഴ്ച രാവിലെ 10.30-ന് നിർവഹിക്കും. തുടർന്ന് വിതരണം വണ്ണപ്പുറം മിൽമ കെട്ടിടത്തിനു സമീപമുള്ള കെട്ടിടത്തിൽ നടക്കും. വിത പയർ ഒരുകിലോ രണ്ടുരൂപ നിരക്കിലും തട പയർ അഞ്ചുരൂപ നിരക്കിലും രണ്ടുദിവസം വിതരണം നടത്തുന്നതായിരിക്കും.