തൊടുപുഴ : ജില്ലയിൽ 447 പേർക്ക് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ നാല് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 9.61 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 262 പേർ കോവിഡ് രോഗമുക്തി നേടി.