മറയൂർ : മറയൂർ-കാന്തല്ലൂർ റോഡിൽ കരിമ്പ് കയറ്റിവന്ന മിനിലോറി മറിഞ്ഞു. കൂടവയൽഭാഗത്തുനിന്നു

കരിമ്പ് കയറ്റിവന്ന ലോറിയാണ് മറയൂർ ഇറിഗേഷൻ ഓഫീസിന് മുമ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന്‌ മണിക്ക് അപകടത്തിൽപ്പെട്ടത്.

കരിമ്പ് ഒരുഭാഗത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണം. ആർക്കും പരിക്കില്ല.