നെടുങ്കണ്ടം : കോമ്പയാർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി തിരുനാൾ ശനിയാഴ്ച ആരംഭിക്കും.

രാവിലെ 7.30-ന് കുർബാന, നൊവേന. ഞായറാഴ്ച രാവിലെ 8.45-ന് തിരുനാൾ കുർബാന, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം എന്നിവയ്ക്ക് ഹൈറേഞ്ച് മേഖലാ കോ-ഓർഡിനേറ്റർ ഫാ.വർഗീസ് വള്ളിക്കാട്ട് നേതൃത്വം നൽകും.