തൊടുപുഴ : ഇടുക്കി ജില്ലയിൽ 367 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.12% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 953 പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ മൂന്ന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.