തൊടുപുഴ : ഉടുമ്പന്നൂർ പഞ്ചായത്തിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്ത് ഓഫീസ് അടച്ചു. വ്യാഴാഴ്ച തുറക്കും