പീരുമേട് : ഏലപ്പാറ, കൊക്കയാർ പഞ്ചായത്തുകളിലെ വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. വ്യാഴാഴ്ച 10-ന് ഏലപ്പാറ വ്യാപാര ഭവൻ, വെള്ളിയാഴ്ച 10.30-ന് എന്തയാർ ഈസ്റ്റ് വ്യാപാര ഭവൻ എന്നിവിടങ്ങളിലാണ്‌ ക്യാമ്പ്.