കട്ടപ്പന : വാഴവര ഗവ.ഹൈസ്‌കൂളിൽ സെപ്റ്റംബർ 15-ന് അന്താരാഷ്ട്ര എൻജിനീയറിങ് ദിനാചരണവും എൻജിനീയേഴ്‌സ് ദിന സെമിനാറും നടക്കും. എ.പി.ജെ.അബ്ദുൽകലാം ടെക്‌നിക്കൽ സർവകലാശാലാ രജിസ്ട്രാർ എ.പ്രവീൺ സെമിനാർ ഉദ്ഘാടനം ചെയ്യും.