കുഞ്ചിത്തണ്ണി : കഞ്ചാവും മയക്കുമരുന്നുമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് രണ്ട്‌ യുവാക്കൾ പിടിയിലായി. വയനാട് മണിയൻകോട് കുണ്ടിൽ ഉല്ലാസ് (22), ബൈസൺവാലി കടവനാപ്പുഴ അഭിജിത്ത് (21) എന്നിവരാണ് അടിമാലി സംഘത്തിന്റെ പിടിയിലായത്.