വാഴത്തോപ്പ് : നെടുങ്കണ്ടം, വാഴത്തോപ്പ്, കട്ടപ്പന, വണ്ടൻമേട് സബ്‌സ്റ്റേഷൻ പരിധിയിൽവരുന്ന സ്ഥലങ്ങളിൽ വ്യാഴാഴ്ച സബ്‌സ്റ്റേഷൻ രാവിലെ ഒൻപതുമുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.