തൊടുപുഴ : ജില്ലയിൽ തിങ്കളാഴ്ച 407 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 16.16 ആണ് പോസിറ്റിവിറ്റി നിരക്ക്. 336 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ എട്ട് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് തിരിച്ച്

അടിമാലി 17, ആലക്കോട് 4, അറക്കുളം 9, അയ്യപ്പൻകോവിൽ 1, ബൈസൺവാലി 3, ഇടവെട്ടി 26, ഏലപ്പാറ 3, ഇരട്ടയാർ 5, കഞ്ഞിക്കുഴി 4, കാമാക്ഷി 8, കാഞ്ചിയാർ 17, കരിമണ്ണൂർ 2, കരിങ്കുന്നം 10, കരുണാപുരം 1, കട്ടപ്പന 22, കോടിക്കുളം 5, കൊക്കയാർ 3, കൊന്നത്തടി 8, കുടയത്തൂർ 14, കുമാരമംഗലം 9, കുമളി 15, മണക്കാട് 22, മറയൂർ 5, മരിയാപുരം 6, മൂന്നാർ 1, മുട്ടം 18, നെടുങ്കണ്ടം 2, പള്ളിവാസൽ 4, പാമ്പാടുംപാറ 1, പീരുമേട് 4, പെരുവന്താനം 4, പുറപ്പുഴ 1, രാജാക്കാട് 2, രാജകുമാരി 2, തൊടുപുഴ 71, ഉടുമ്പൻചോല 3, ഉടുമ്പന്നൂർ 3, ഉപ്പുതറ 3, വണ്ടൻമേട് 3, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 8, വാത്തിക്കുടി 3, വട്ടവട 1, വാഴത്തോപ്പ് 34, വെള്ളത്തൂവൽ 4, വെള്ളിയാമറ്റം 12