പഞ്ചായത്ത് തലത്തിൽ : ഏലപ്പാറ: യു.ഡി.എഫ്.(7103), എൽ.ഡി.എഫ്. (6479), എൻ.ഡി.എ. (725) ഭൂരിപക്ഷം (യു.ഡി.എഫ്.-624), ഉപ്പുതറ: യു.ഡി.എഫ്.(7626), എൽ.ഡി.എഫ്. (6681), എൻ.ഡി.എ. (1013) ഭൂരിപക്ഷം (യു.ഡി.എഫ്.-945), അയ്യപ്പൻകോവിൽ: യു.ഡി.എഫ്.(3877), എൽ.ഡി.എഫ്. (3709), എൻ.ഡി.എ. (562) ഭൂരിപക്ഷം (യു.ഡി.എഫ്.-168), ചക്കുപള്ളം: യു.ഡി.എഫ്.(5984)എൽ.ഡി.എഫ്. (5177), എൻ.ഡി.എ. (843) ഭൂരിപക്ഷം (യു.ഡി.എഫ്.-807), കുമളി: യു.ഡി.എഫ്.(10,267), എൽ.ഡി.എഫ്. (9534), എൻ.ഡി.എ. (1115) ഭൂരിപക്ഷം (യു.ഡി.എഫ്.-733),

കൊക്കയാർ : യു.ഡി.എഫ്.(3038), എൽ.ഡി.എഫ്. (3264), എൻ.ഡി.എ. (545) ഭൂരിപക്ഷം (എൽ.ഡി.എഫ്-226),

പെരുവന്താനം : യു.ഡി.എഫ്.(4491), എൽ.ഡി.എഫ്. (3966), എൻ.ഡി.എ. (493) ഭൂരിപക്ഷം (യു.ഡി.എഫ്.-525), പീരുമേട്: യു.ഡി.എഫ്.(6083), എൽ.ഡി.എഫ്. (7427), എൻ.ഡി.എ. (499) ഭൂരിപക്ഷം (എൽ.ഡി.എഫ്.-1344),

വണ്ടിപ്പെരിയാർ : യു.ഡി.എഫ്.(9132), എൽ.ഡി.എഫ്. (13,281), എൻ.ഡി.എ. (1289) ഭൂരിപക്ഷം (എൽ.ഡി.എഫ്.-4149)