പീരുമേട് : ഡിസംബറിൽ പച്ചക്കൊളുന്തിന് കിലോയ്ക്ക് 11.77 രൂപ ശരാശരി അടിസ്ഥാന വിലയായി ടീ ബോർഡ്‌ നിശ്ചയിച്ചു. പച്ചക്കൊളുന്തിനു മാസംതോറും അടിസ്ഥാനവില നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് പുതിയതീരുമാനം.

2015-ൽ പുതുക്കിയ ടീ മാർക്കറ്റിങ് കൺട്രോൾ ഓർഡർപ്രകാരമാണ് വില നിശ്ചയിക്കുന്നത്.