‌ഉപ്പുതറ : സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള കെട്ടിടം നിർമാണത്തിന്റെ ഭാഗമായി ഉപ്പുതറ വില്ലേജ് ഓഫീസ് ക്വാർട്ടേഴ്സ് പടിയിൽ ഒ.എം.എൽ.പി. സ്കൂളിനു സമീപമുള്ള പഞ്ചായത്തു വക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടങ്ങി.