നെയ്യശ്ശേരി-തേക്കുമ്പൻ േറാഡ് യാഥാർഥ്യമായാൽ നാരങ്ങാനം, മുണ്ടൻമുടി, കോട്ടപ്പാറ, മുള്ളരിങ്ങാട്, വെള്ളെള്ള്, വെള്ളക്കയം, പുളിക്കത്തൊട്ടി, പട്ടയക്കുടി, മീനുളിയാൻപാറ, വഞ്ചിക്കൽ തുടങ്ങിയ മലയോരഗ്രാമങ്ങളിൽ വികസനത്തിന് വഴിവെയ്ക്കും. അധികാരികൾ ഈ വിഷയത്തിൽ കൃത്യമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.