ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന താന്നിക്കണ്ടം ശിശുമന്ദിരത്തിൽ നിലവിലുള്ള ആയയുടെ ഒഴിവിലേക്ക് നിയമനം. ഏഴാം ക്ലാസ് പാസായവരും എന്നാൽ പത്താം ക്ലാസ് പാസ്സാകാത്തവരുമായവർക്കാണ് മുഗണന. ഉദ്യോഗാർഥികൾ വാഴത്തോപ്പ് പഞ്ചായത്ത് ഓഫീസിൽ 10-ന് പകൽ 11-ന് ഹാജരാകണം.