അടിമാലി : തോക്കുപാറ സർക്കാർ യു.പി.സ്കൂളിൽ യു.പി.എസ്.എ, അറബിക് അധ്യാപകൻ(എൽ.പി. വിഭാഗം) തസ്തികയിൽ താത്‌കാലിക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച രാവിലെ 11-ന്.

കട്ടപ്പന : ജെ.പി.എം.കോളേജിൽ ഇംഗ്ലീഷ് അധ്യാപക നിയമനം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9562034555 , ഇ-മെയിൽ: jpm@jpmcollege.ac.in.