ഇന്നത്തെ പരിപാടി

വെങ്ങല്ലൂർ ഷെറോൺ കൾച്ചറൽ സെന്റർ: കോലഞ്ചരി ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ യോഗം ദാനിയേൽ ജോൺ വൈകീട്ട് 6.30

വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപ്പാസ് റോഡ്: ജില്ലാ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പ് രാവിലെ 6.30 മുതൽ.

തൊടുപുഴ ഇ.എ.പി. ഹാൾ: നാരായണീയ സപ്താഹയജ്ഞം ആചാര്യവന്ദനം, പ്രഭാഷണം-സജീവ് എം.എസ്.മംഗലത്ത് (യജ്ഞാചാര്യൻ) വൈകീട്ട് 6.30

മുതലിയാർമഠം മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം സരസ്വതിസൂക്തം രാവിലെ 8.00 തുടർന്ന് മാഹാപ്രസാദഊട്ട്

കീരിക്കോട് മത്തായിശ്ലീഹായുടെ കപ്പേള: തിരുനാൾ കുർബാന-ഫാ.പോൾ ആക്കപ്പടിക്കൽ വൈകീട്ട് 4.30 പ്രദക്ഷിണം 5.45 സമാപന പ്രാർഥന 6.30

തൊടുപുഴ ഉപാസന ഓഡിറ്റോറിയം: ഉപാസനാ സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പ്രഭാഷണം ‘നവമാധ്യമങ്ങളും സമൂഹവും’-രാമകൃഷ്ണൻ നായർ 5.00